Deshabhimani

ട്രാൻസ്ഫോർമറിന് തീപിടിച്ചു

The transformer caught fire

നെട്ടൂരിൽ ട്രാൻസ്ഫോർമറിന് തീപിടിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Nov 22, 2026, 01:57 AM | 1 min read

മരട്


നെട്ടൂരിൽ പിഡബ്ല്യുഡി റോഡിൽ വൈദ്യുതി ട്രാൻസ്ഫോർമറിന്റെ കേബിളുകളും ഫ്യൂസുകളും കത്തിനശിച്ചു.


ശനി രാവിലെ 10 ഓടെയാണ് സംഭവം. തുടർന്ന് പ്രദേശത്തെ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. 32, 33, 34, 35 ഡിവിഷനുകളിലാണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടത്. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി തകരാർ പരിഹരിച്ച് പകൽ മൂന്നോടുകൂടി വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു.


ഇതേ ട്രാൻസ്ഫോർമറിൽ രണ്ടാംതവണയാണ് കേബിളുകളും ഫ്യൂസുകളും കത്തിനശിക്കുന്നത്. ഒരേ ട്രാൻസ്ഫോർമറിൽ ആവർത്തിച്ച് ഇത്തരം തകരാർ സംഭവിക്കുന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Ajit Doval

02

print edition പന്നു വധശ്രമ കേസ്‌: ഡോവലിന് യുഎസ് കോടതി സമന്‍സ്
BJP Lost

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

05

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
deshabhimani section

Recommended

Deshabhimani
Home