ad
Deshabhimani

സർവകലാശാലാ സമരത്തിന് 
ഐക്യദാർഢ്യം

sfi strike

സംസ്‌കൃത സർവകലാശാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്യാമ്പസ് യൂണിയൻ ‘പറച്ചി’ നാടകം അവതരിപ്പിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 11, 2026, 03:22 AM | 1 min read

കാലടി


സംസ്‌കൃത സർവകലാശാലയിൽ 18 ആവശ്യങ്ങൾ ഉന്നയിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ 39 ദിവസമായി തുടരുന്ന സമരത്തിന്‌ ക്യാമ്പസ് യൂണിയന്റെ ഐക്യദാർഢ്യം. സർവകലാശാലയുടെ മുഖ്യകവാടത്തിൽ നാടകം അവതരിപ്പിച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം നേടിയ ‘പറച്ചി’ നാടകമാണ് അവതരിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home