ad
Deshabhimani

സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു

Commemorated

സിപിഐ എം പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണവും ജനകീയ പാഠശാല കൺവൻഷനും 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 03:27 AM | 1 min read

കൊച്ചി


സിപിഐ എം പൂണിത്തുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുതിർന്ന നേതാവ് സീതാറാം യെച്ചൂരി അനുസ്മരണവും ജനകീയ പാഠശാല കൺവൻഷനും സംഘടിപ്പിച്ചു.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്‌തു. ടി ജെ ജോസ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം ഇ കെ സന്തോഷ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home