ad
Deshabhimani

എസ്എഫ്ഐ 
പ്രതിഷേധിച്ചു

Sfi Protest

നീറ്റ്, സിബിഎസ്ഇ പരീക്ഷ അട്ടിമറിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, ‘കോറോ ഹെല്‍ത്ത് 
കൂട്ടപ്പിരിച്ചുവിടൽ' കോർപറേറ്റുകളോടുള്ള മോദി സ്തുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി 
എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Jul 07, 2026, 12:40 AM | 1 min read

കൊച്ചി

നീറ്റ്, സിബിഎസ്ഇ പരീക്ഷ അട്ടിമറിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, "കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടൽ’ കോർപറേറ്റുകളോടുള്ള മോദി സ്തുതി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. യോഗം ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം എസ് എനോഷ്, ജില്ലാ കമ്മിറ്റി അംഗം കെ നവീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home