സേതുവിനെ ആദരിച്ചു

ശതാഭിഷേകനിറവിലെത്തിയ സാഹിത്യകാരൻ സേതുവിനെ കടുങ്ങല്ലൂർ സാഹിത്യപോഷിണി വായനശാലയുടെ നേതൃത്വത്തിൽ ആദരിക്കുന്നു
ആലുവ
ശതാഭിഷേകനിറവിലെത്തിയ സാഹിത്യകാരൻ സേതുവിനെ കടുങ്ങല്ലൂർ സാഹിത്യപോഷിണി വായനശാല ആദരിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഷാജഹാൻ, എ അനിൽകുമാർ, എൻ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.










0 comments