ad
Deshabhimani

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സമ്മേളനം

Senior Citizens

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പാറക്കടവ് പഞ്ചായത്ത് സമ്മേളനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 01:32 AM | 1 min read

നെടുമ്പാശേരി


സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പറക്കടവ് പഞ്ചായത്ത് സമ്മേളനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ ആർ വിൻസെന്റ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.


ജിബിൻ വർഗീസ്, മേഖലാ പ്രസിഡന്റ്‌ എം വി മോഹനൻ, സെക്രട്ടറി സി എൻ മോഹനൻ, പി എൻ രാധാകൃഷ്ണൻ, വി എ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി എ പ്രഭാകരൻ (പ്രസിഡന്റ്‌), പി വി ഏല്യാസ് (സെക്രട്ടറി), കെ എൻ അച്യുതൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home