ad
Deshabhimani

ക്ഷേമപെൻഷൻ സഹകരണ ബാങ്കിലൂടെ വിതരണംചെയ്യണം

Senior Citizen Friends Welfare Association

സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ കൊച്ചി മേഖലാ സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ 
കെ എ അലി അക്‌ബർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 04, 2026, 02:05 AM | 1 min read

കൊച്ചി


ക്ഷേമപെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണംചെയ്യണമെന്ന്‌ സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ്‌ വെൽഫെയർ അസോസിയേഷൻ കൊച്ചി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥന വൈസ്‌ പ്രസിഡന്റ്‌ കെ എ അലി അക്‌ബർ ഉദ്‌ഘാടനംചെയ്തു.


മേഖലാ വൈസ്‌ പ്രസിഡന്റ്‌ പി എ ഡേവിഡ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എസ്‌ രാജം, അസോസിയേഷൻ ജില്ലാ ട്രഷറർ സി എ ശശികുമാർ, ടി എം സജീവൻ, എ കെ അനുപ്കുമാർ, ടി സി വിജയൻ, എൻ ജെ നെൽസൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ജെ ആന്റണി (പ്രസിഡന്റ്), എ കെ അനുപ്കുമാർ (സെക്രട്ടറി), എം ആർ ലാലൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home