സീനിയർ സിറ്റിസൺ പഞ്ചായത്ത് സമ്മേളനം

സീനിയർ സിറ്റിസൺ അയ്യമ്പുഴ പഞ്ചായത്ത് സമ്മേളനം അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
സീനിയർ സിറ്റിസൺ അയ്യമ്പുഴ പഞ്ചായത്ത് സമ്മേളനം അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് ഉദ്ഘാടനം ചെയ്തു.
ബേബി കൊട്ടയ്ക്കൽ അധ്യക്ഷനായി. സീനിയർ സിറ്റിസൺ ജില്ലാ സെക്രട്ടറി പി വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എം വി മോഹനൻ, സെക്രട്ടറി സി എൻ മോഹനൻ, പി സി പൗലോസ്, പി വി രമേശൻ എന്നിവർ സംസാരിച്ചു. യൂണിറ്റിൽനിന്ന് തെരഞ്ഞെടുത്ത വയോധികരെയും രക്തദാനം നടത്തിയ യുവാക്കളെയും ചടങ്ങിൽ അനുമോദിച്ചു.










0 comments