ad
Deshabhimani

"ചാർവ്വാകം 2026' സമാപിച്ചു

seminar

യുക്തിവാദ പഠനകേന്ദ്രത്തിന്റെ ഫ്രീത്തോട്ട് പുരസ്കാരം എഴുത്തുകാരന്‍ 
രാജു വാടാനപ്പള്ളിക്ക് പഠനകേന്ദ്രം ചെയർമാൻ എ സി ജോർജ് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Feb 16, 2026, 12:00 AM | 1 min read


കൊച്ചി

യുക്തിവാദ പഠനകേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര യുക്തിചിന്ത സെമിനാർ "ചാർവ്വാകം 2026' സമാപിച്ചു. ‘സനാതനം തകർത്ത ഇന്ത്യ' വിഷയത്തിൽ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി.


വിവിധ വിഷയങ്ങളിൽ രമേഷ് രാജശേഖരൻ, സജീവൻ അന്തിക്കാട്‌, വി ആര്‍ രജനീഷ്‌, പ്രശാന്ത് പത്മനാഭൻ, പ്രമോദ് പുഴങ്കര, കെ എൻ അനിൽകുമാർ, കാസ്റ്റ് ലെസ് ജൂനിയർ, നാഗേഷ് ചാർവ്വാകം, കെ ജി നവീൻ എന്നിവര്‍ സംസാരിച്ചു. യുക്തിവാദ പഠനകേന്ദ്രത്തിന്റെ മികച്ച സ്വതന്ത്രചിന്താ പ്രവർത്തകനുള്ള ഫ്രീത്തോട്ട് പുരസ്കാരം എഴുത്തുകാരന്‍ രാജു വാടാനപ്പള്ളിക്ക് പഠനകേന്ദ്രം ചെയർമാൻ എ സി ജോർജ്, ജി എസ് ബാബു, സെക്രട്ടറി ഷാന്റി ശിവൻ എന്നിവർചേർന്ന് സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home