ad
Deshabhimani

സലിംകുമാറിന്റെ വീട് പി രാജീവ് 
സന്ദർശിച്ചു

Salimkumar

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് നടൻ സലിംകുമാറിന്റെ വീട്ടിലെത്തി ഭാര്യ സുനിതയോടും 
മക്കളോടും സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 10, 2026, 12:23 AM | 1 min read

പറവൂർ

അന്തരിച്ച നടൻ സലിംകുമാറിന്റെ വീട്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് സന്ദർശിച്ചു. സലിംകുമാറിന്റെ ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരുമായി സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാൽ സംസ്കാരച്ചടങ്ങുകൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിനും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home