ad
Deshabhimani

റോബോട്ടിക്സ് എഐ വർക്‌ഷോപ്പ്

Robotics and AI Workshop

എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടിഡിസിപ്ലിനറി സ്റ്റഡീസ് നടത്തിയ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 
ഏകദിന വർക്‌ഷോപ്പിൽ കുട്ടികൾക്ക് കൗതുകമായിമാറിയ റോബോ ഡോഗിന്റെ പ്രദർശനം

വെബ് ഡെസ്ക്

Published on Sep 26, 2026, 01:40 AM | 1 min read

ആലുവ


വിദ്യാർഥികളിൽ ശാസ്ത്ര, സാങ്കേതിക മേഖലകളോടുള്ള താൽപ്പര്യം വളർത്തുന്നതിനായി എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൾട്ടി ഡിസിപ്ലിനറി സ്റ്റഡീസിൽ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏകദിന വർക്‌ഷോപ്പ് സംഘടിപ്പിച്ചു.


റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ പ്രായോഗിക സാധ്യതകൾ പരിചയപ്പെടുത്തിയ പരിപാടിയിൽ റോബോ ഡോഗ് ഷോയും നടന്നു. സമീപവാസികൾക്കും വയ്ക്കര ഗവ, യുപി സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും റോബോട്ടിക്സ് പ്രദർശനം കാണുന്നതിനും നൂതന സാങ്കേതികവിദ്യയെ അടുത്തറിയുന്നതിനും അവസരം ഒരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home