ad
Deshabhimani

മേൽപ്പാലത്തിന്റെ 
സംരക്ഷണഭിത്തി തകർന്നു

Retaining wall collapsed.

കളമശേരി ദേശീയപാതയിൽ റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Sep 17, 2026, 02:41 AM | 1 min read

കളമശേരി


ദേശീയപാതയിൽ കളമശേരി ആര്യാസ് ജങ്ഷനുസമീപമുള്ള റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി വാഹനമിടിച്ച് തകർന്നനിലയിൽ. കോൺക്രീറ്റ് ഭാഗങ്ങൾ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ്‌.


റെയിൽവേ ട്രാക്കിലേക്കും കാൽനടയാത്രിക്കാർ സഞ്ചരിക്കുന്ന വഴിയിലേക്കും മുകളിൽനിന്ന് അവശിഷ്ടങ്ങൾ വീഴാനിടയുണ്ട്‌. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. ദേശീയപാത അധികൃതർ ഉടൻ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home