ad
Deshabhimani

കാലടി പാലത്തിൽ 
അറ്റകുറ്റപ്പണികൾ 
തുടങ്ങി

Repairs on Kalady Bridge

കാലടി പാലത്തിലെ പഴയ ടാറിങ്‌ ജെസിബി ഉപയോഗിച്ച് ഇളക്കി മാറ്റുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 01:32 AM | 1 min read

കാലടി


കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. ദിവസവും രാത്രി 10 മുതൽ രാവിലെ 6 വരെയാണ് അറ്റകുറ്റപ്പണികൾ.


ഈ സമയം പൂർണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പാലത്തിലെ പഴയ ടാറിങ്‌ ഇളക്കി മാറ്റുന്ന ജോലിയാണ് നടന്നു വരുന്നത്. നിലവിൽ 14 വരെയാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home