ad
Deshabhimani

എൻ എ ജാഫറിനെ അനുസ്‌മരിച്ചു

 N A Jaffer

പിഎസ്‌-സി എംപ്ലോയീസ് യൂണിയൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച എൻ എ ജാഫർ അനുസ്മരണം കെഎസ്ടിഎ സംസ്ഥാനസമിതി അംഗം ഡോ. ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 26, 2026, 12:17 AM | 1 min read

കൊച്ചി


പിഎസ്‌-സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരനുമായ എൻ എ ജാഫറിന്റെ ചരമവാർഷികദിനം ആചരിച്ചു. കെഎസ്ടിഎ സംസ്ഥാനസമിതി അംഗം ഡോ. ഏലിയാസ് മാത്യു ഉദ്‌ഘാടനം ചെയ്തു.


പിഎസ്‌-സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ദിലീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ബോബിനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എം ഉണ്ണിക്കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി സജിനി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home