അയ്യൻകാളിയെ അനുസ്മരിച്ചു

കാലടിയിൽ സംഘടിപ്പിച്ച അയ്യന്‍കാളി അനുസ്മരണം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്കല തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
കെപിഎംഎസ് അങ്കമാലി യൂണിയൻ അയ്യൻകാളിയെ അനുസ്മരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്കല തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് ഒകെ രാജു അധ്യക്ഷനായി. പിഎ വാസു അനുസ്മരണ പ്രഭാഷണം നടത്തി. യുണിയൻ സെക്രട്ടറി വി വി കുമാരൻ, ടി കെ കുഞ്ഞപ്പൻ, ജിജി കുമാരൻ, സുമിത്ര സുബ്രഹ്മണ്യൻ, അജിത മോഹൻദാസ്, എ കെ ശിവൻ, സി പി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.










0 comments