ad
Deshabhimani

ഉമാദേവി അന്തർജനത്തെ അനുസ്മരിച്ചു ​

Remembered

ഉന്നതവിജയം നേടിയ വിദ്യാർഥികളെ -ഉമാദേവി അന്തർജനത്തിന്റെ 15ാം അനുസ്മരണത്തിൽ അനുമോദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 08, 2026, 01:36 AM | 1 min read

പിറവം


സിപിഐ എം നേതാവ് ഉമാദേവി അന്തർജനത്തിന്റെ 15ാം അനുസ്മരണം പിറവം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കളമ്പൂരിൽ നടന്നു. ഏരിയ കമ്മിറ്റി അംഗം കെ പി സലിം ഉദ്ഘാടനം ചെയ്തു. സോമൻ വല്ലയിൽ അധ്യക്ഷനായി. സി കെ പ്രകാശ്, കെ ആർ നാരായണൻ നമ്പൂതിരി, എം എം ജോസഫ്, ഏലിയാമ്മാ ഫിലിപ്പ്, പി കെ പ്രസാദ്, സി കെ തമ്പി, കെ എസ് തോമസ്, ഐ ടി ആതിര എന്നിവർ സംസാരിച്ചു.


എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കളമ്പൂർ നിവാസികളായ വിദ്യാർഥികളെ ഉമാദേവി അന്തർജനം സ്മാരക അവാർഡ് നൽകി അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home