കെ പി നാരായണനെ അനുസ്മരിച്ചു

കളമശേരിയിൽ കെ പി നാരായണൻ അനുസ്മരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സിപിഐ എം കളമശേരി മുൻ ലോക്കൽ സെക്രട്ടറി കെ പി നാരായണനെ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
ജില്ലാ കമ്മിറ്റി അംഗം എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി ടി രതീഷ് അധ്യക്ഷനായി. ടി സുരേന്ദ്രൻ, സുരേഷ് കുമാർ, എൻ ഇ അഷ്‌റഫ്, കെ എൻ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.










0 comments