ad
Deshabhimani

പി കെ കേശവനെ അനുസ്‌മരിച്ചു

Remembered

എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി പി കെ കേശവൻ അനുസ്മരണ യോഗം എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 12, 2026, 01:44 AM | 1 min read

കൊച്ചി

കേരള എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി പി കെ കേശവനെ അനുസ്‌മരിച്ചു. എൻജിഒ യൂണിയൻ എറണാകുളം വജ്രജൂബിലി ഹാളിൽ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. പി എച്ച് എം ഇസ്‌മയിൽ അനുസ്‌മരണപ്രഭാഷണം നടത്തി.


ജില്ലാ പ്രസിഡന്റ്‌ കെ സി സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ എൻ സിജിമോൾ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ എം രാജേഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home