ad
Deshabhimani

പി ദാസപ്പനെ അനുസ്മരിച്ചു

Remembered

കാഞ്ഞൂരിൽ പി ദാസപ്പൻ അനുസ്മരണത്തിൽ ടി കെ മോഹനൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 02:09 AM | 1 min read

കാലടി


സിപിഐ എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി ദാസപ്പനെ അനുസ്മരിച്ചു. കാഞ്ഞൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണത്തിൽ ജില്ലാ കമ്മിറ്റി അംഗം ടി കെ മോഹനൻ പ്രഭാഷണം നടത്തി.


ലോക്കൽ സെക്രട്ടറി എം ബി ശശിധരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ, ടി ഐ ശശി, കെ പി ബിനോയ്, എ എ സന്തോഷ്, കെ പി ഷാജി, പി എസ് മോഹനൻ, പി ബി അലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home