ad
Deshabhimani

രാജഗിരിയിൽ സ‍ൗന്ദര്യവർധക
ശസ്‌ത്രക്രിയാകേന്ദ്രം തുടങ്ങി

rajagiri

ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച നൂതന സ‍ൗന്ദര്യവർധക ശസ്‌ത്രക്രിയാകേന്ദ്രം ഉദ്ഘാടനം ചെയ്ത നടി മമിത ബൈജുവിന് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ട്രിയോൻഡ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 16, 2026, 01:43 AM | 1 min read

ആലുവ


ആലുവ രാജഗിരി ആശുപത്രിയിൽ നൂതന സ‍ൗന്ദര്യവർധക ശസ്‌ത്രക്രിയ കേന്ദ്രം നടി മമിത ബൈജു ഉദ്ഘാടനം ചെയ്തു.


എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അധ്യക്ഷനായി. അപകടങ്ങൾ, രോഗങ്ങൾ എന്നിവമൂലം ശരീരത്തിലുണ്ടാകുന്ന വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, സൗന്ദര്യവർധക ശസ്ത്രക്രിയകൾ, മൈക്രോവാസ്കുലർ ചികിത്സകൾ എന്നിവ ലഭ്യമാകും.


ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ട്രിയോൻഡ ഫാ. ജോൺസൺ വാഴപ്പിള്ളി മമിതയ്ക്ക് സമ്മാനിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ, പ്ലാസ്റ്റിക് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. ജിജി രാജ് കുളങ്ങര, ഡോ. ഗെലി ഏറ്റെ, കൺസൾട്ടന്റ് ഡോ. എ ജെ പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home