ad
Deshabhimani

രാധാകൃഷ്ണൻ നാരായണനെ
 അനുമോദിച്ചു ​

radhakrishnan narayanan

നവാഗത എഴുത്തുകാർക്കായി ഡിസി ബുക്സ് സംഘടിപ്പിച്ച കേരള 
സാഹിത്യോത്സവത്തിൽ നോവൽ മത്സരത്തിലെ വിജയിയായ രാധാകൃഷ്ണൻ നാരായണന് സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി 
പി എസ് സതീഷ് ഉപഹാരം നൽകുന്നു

വെബ് ഡെസ്ക്

Published on Jul 05, 2026, 02:39 AM | 1 min read

കൊച്ചി


​നവാഗത എഴുത്തുകാർക്കായി ഡിസി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തിൽ നോവൽ മത്സരത്തിലെ വിജയിയായ രാധാകൃഷ്ണൻ നാരായണനെ സിപിഐ എം പാലാരിവട്ടം ലോക്കൽ കമ്മിറ്റിയും പുരോഗമന കലാസാഹിത്യ സംഘം പാലാരിവട്ടം യൂണിറ്റും ചേർന്ന് അനുമോദിച്ചു. അദ്ദേഹം രചിച്ച "ചിത്രലേഖയുടെ അടയാളങ്ങൾ" എന്ന നോവലാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നേടിയത്.


ലോക്കൽ സെക്രട്ടറി പി എസ് സതീഷ്, കലാസാഹിത്യസംഘം പ്രസിഡന്റ് ജോർജ് നാനാട്ട്, സെക്രട്ടറി എം അനിൽകുമാർ, കെ എ റിയാസ്, ഇ പി സുരേഷ്, പി ആർ പ്രദീപ്, അശ്വതി റോണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home