ad
Deshabhimani

ജില്ലാ പഞ്ചഗുസ്തിമത്സരം നടത്തി

punch

ജില്ലാ പഞ്ചഗുസ്തിമത്സരത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Oct 27, 2025, 01:36 AM | 1 min read

കൊച്ചി

ജില്ലാ പഞ്ചഗുസ്തി അസോസിയേഷന്റെ ജില്ലാ പഞ്ചഗുസ്തിമത്സരം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാമംഗലം എസ്എൻഡിപി ഹാളിൽ 160 വിഭാഗങ്ങളിലായി 800-ൽപ്പരം പുരുഷ–-വനിതാ കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.


ഇടപ്പള്ളി ലൈഫ് ഹെൽത്ത് ക്ലബ്ബും ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ജോർജ് ഇടപ്പരത്തി അധ്യക്ഷനായി. ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ ഡോ. ജെ ജേക്കബ്‌, പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോജി എളൂർ, കൗൺസിലർ ശാന്ത വിജയൻ, മേരി ജോർജ് തോട്ടം, എൽ ബി മുകുന്ദകുമാർ, സാബു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home