ad
Deshabhimani

പിഎസ്‌സി എംപ്ലോയീസ് 
യൂണിയൻ ജില്ലാ സമ്മേളനം

psceu

പിഎസ്--സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 03:03 AM | 1 min read

കൊച്ചി


പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റായി കെ പി സുജിത്തിനെയും സെക്രട്ടറിയായി വി ഉണ്ണിക്കൃഷ്‌ണനെയും തെരഞ്ഞെടുത്തു. എ എ ബിന്ദു (വൈസ്‌ സ്രിഡന്റ്‌), ജേക്കബ്‌ മൊടയിൽ (ജോയിന്റ്‌ സെക്രട്ടറി), ശരത് എസ് നായർ (ട്രഷറർ), കെ എ ലക്ഷ്‌മി (വനിതാ കമ്മിറ്റി കൺവീനർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.


​സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്‌ ബോബിനാഥ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സബിത ജാസ്മിൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ രജിത, ടി എം ഉണ്ണിക്കൃഷ്ണൻ, വി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home