Deshabhimani

യാത്രയയപ്പ് സമ്മേളനം

Protest Volunteers

ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമരവളന്റിയർമാർക്ക് സിഐടിയു കോതമംഗലം ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Nov 28, 2026, 01:57 AM | 1 min read

കോതമംഗലം


ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന സമരവളന്റിയർമാർക്ക് സിഐടിയു കോതമംഗലം ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ജി അജി യോഗം ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ്‌ പി പി മൈതീൻ ഷാ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, സിഐടിയു ഏരിയ സെക്രട്ടറി സിപിഎസ് ബാലൻ, കെ എം ബഷീർ, ടി എൻ എബി, എം എസ് ശശി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home