റിപ്പോർട്ടർ ചാനലിനെതിരായ പൊലീസ് അതിക്രമം
സിപിഐ എം പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു

റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ചെറായി ദേവസ്വംനടയിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്യുന്നു
വൈപ്പിൻ
റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ചെറായി ദേവസ്വം നടയിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധസദസ്സ് ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്‌തു.
ഏരിയ കമ്മിറ്റി അംഗം എ കെ ഗിരീഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ഡോ. കെ കെ ജോഷി, എം ബി ഷൈനി, ഇ സി ശിവദാസ്, പി ബി സജീവൻ, കെ യു ജീവൻ മിത്ര എന്നിവർ സംസാരിച്ചു.









0 comments