Deshabhimani

വിട്ടപ്പനായിക്, ശശി, ജയൻ രക്തസാക്ഷിദിനം ആചരിച്ചു

Martyrs' Day was observed

വിട്ടപ്പനായിക്, ശശി, ജയൻ രക്തസാക്ഷി അനുസ്‌മരണ സമ്മേളനം സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം 
ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 02:34 AM | 1 min read

മട്ടാഞ്ചേരി


ഡിവൈഎഫ്ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാക്കൾ വിട്ടപ്പനായിക്, ശശി, ജയൻ രക്തസാക്ഷി അനുസ്‌മരണം സംഘടിപ്പിച്ചു.


ചെറളായി ജംഗ്ഷനിൽ ഡിവൈഎഫ് കൊച്ചി ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേൽ പതാക ഉയർത്തി. അനുസ്മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.


കൂവപ്പാടത്തുനിന്ന് ആരംഭിച്ച പ്രകടനം ടി ഡി സ്കൂൾ പരിസരത്ത് സമാപിച്ചു. വെള്ളിയാഴ്‌ച സംഘടിപ്പിച്ച അനുസ്മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home