ad
Deshabhimani

പെട്രോൾ, ഡീസൽ വിലവർധന

ഓട്ടോത്തൊഴിലാളികൾ പ്രതിഷേധിച്ചു

protest

ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ എറണാകുളം ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ തൃക്കാക്കര ഏരിയകമ്മിറ്റി നടത്തിയ പ്രതിഷേധക്കൂട്ടായ്മ ജില്ലാ ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 02:31 AM | 1 min read

കൊച്ചി

പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ജങ്‌ഷനിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ എൻ സന്തോഷ് അധ്യക്ഷനായി. എം എസ് മധു, സലിം സി വാസു, കെ കെ അൻസാർ, കെ പി നജീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home