ad
Deshabhimani

പവർകട്ട്

മെഴുകുതിരി വിതരണം ചെയ്‌ത്‌ 
പ്രതിഷേധം

Protest flame

യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്‌ഥതയിലുണ്ടായ പവർകട്ടിൽ പ്രതിഷേധിച്ച് സിപിഐ എം നേതാക്കൾ 
കിടങ്ങൂർ നോർത്ത്‌ പ്രദേശത്ത് വീടുകളിൽ മെഴുകുതിരി നൽകുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 02:17 AM | 1 min read

അങ്കമാലി


യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയിലുണ്ടായ പവർകട്ടിൽ പ്രതിഷേധിച്ച് സിപിഐ എം നേതാക്കൾ കിടങ്ങൂർ നോർത്ത് പ്രദേശത്ത് വീടുകളിൽ മെഴുകുതിരികൾ വിതരണം ചെയ്തു.


ഏരിയ സെക്രട്ടറി കെ പി റെജീഷ്, ഏരിയ കമ്മിറ്റി അംഗം കെ വൈ വർഗീസ്, ലോക്കൽ സെക്രട്ടറി പി വി ജോയി, ബ്രാഞ്ച് സെക്രട്ടറി സി ബാബുരാജ്, എം എസ് ശ്രീകാന്ത്, പി കെ ഷിബു, വി വി ജയൻ, പി വിബൈജു, സി വൈ ദേവസി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home