ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം;
ഫണ്ട് കൈമാറി ​

നേമം ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികൾ സമാഹരിച്ച കർഷകസംഘം ജില്ലാ സമ്മേളനഫണ്ട് സിപിഐ എം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രനിൽനിന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഏറ്റുവാങ്ങുന്നു

നേമം ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റികൾ സമാഹരിച്ച കർഷകസംഘം ജില്ലാ സമ്മേളനഫണ്ട് സിപിഐ എം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രനിൽനിന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jul 24, 2026, 02:56 AM | 1 min read

നേമം

ആഗസ്ത്‌ അഞ്ചുമുതൽ എട്ടുവരെ പാപ്പനംകോട് നടക്കുന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി നേമം ഏരിയയിലെ വിവിധ ലോക്കലുകളിൽനിന്ന്‌ സമാഹരിച്ച സമ്മേളന ഫണ്ട് സിപിഐ എം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രനിൽനിന്ന്‌ കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഏറ്റുവാങ്ങി. അവണാകുഴി സദാശിവൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ കർഷകസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ, ജില്ലാ പ്രസിഡന്റ്‌ വി എസ് പത്മകുമാർ, എം എം ബഷീർ, ജി വസുന്ധരൻ, എം മനോഹരൻ, എം സോമശേഖരൻ, എം ബാബുജാൻ, ജി എൽ ഷിബുകുമാർ, എസ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home