ad
Deshabhimani

പ്രതിഷേധക്കൂട്ടായ്മ നടത്തി

protest

നിഥിൻരാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി 
സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഏരിയ സെകട്ടറി പി ടി അജിത് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 18, 2026, 01:27 AM | 1 min read

കോലഞ്ചേരി


മെഡിക്കൽ വിദ്യാർഥി നിഥിൻരാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പുത്തൻകുരിശ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.


ഏരിയ സെക്രട്ടറി പി ടി അജിത് ഉദ്ഘാടനം ചെയ്തു. കെ എ കുട്ടൻ അധ്യക്ഷനായി. ഒ കെ ശിവൻ, പി വി ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home