സിഐടിയു ജില്ലാ സമ്മേളനം; പതാകദിനം നാളെ

ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത കെ എച്ച് ബാബുജാന് നൽകി പ്രകാശിപ്പിക്കുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ
സിഐടിയു ജില്ലാ സമ്മേളനം ഒക്‍ടോബർ 3, 4,5 തീയതികളിൽ കായംകുളത്ത് ചേരും. പതാകദിനം 28ന് ആചരിക്കും. നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലും തൊഴിൽ കേന്ദ്രങ്ങളിലും രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. സിഐടിയു സംസ്ഥാന, ജില്ലാ നേതാക്കൾ വിവിധ ഏരിയകളിൽ പതാക ഉയര്‍ത്തും.








0 comments