ad
Deshabhimani

പ്രവാസിസംഘം മെമ്പർഷിപ്‌ ഏറ്റുവാങ്ങി

pravasi-sangham-membership

കേരള പ്രവാസിസംഘം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി കെ കൃഷ്ണദാസിനെ ജില്ലാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 02:12 AM | 1 min read

ആലുവ


കേരള പ്രവാസിസംഘം ജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്‌ സംസ്ഥാന സെക്രട്ടറി സി കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ്‌ പി എൻ ദേവാനന്ദൻ, സെക്രട്ടറി സി ഇ നാസർ, ട്രഷറർ വി ആർ അനിൽകുമാർ എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. പി എൻ ദേവാനന്ദൻ അധ്യക്ഷനായി.


സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി കെ കൃഷ്‌ണദാസ്‌, വൈസ് പ്രസിഡന്റ്‌ എം യു അഷറഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ഇ നാസർ, പി എൻ ദേവാനന്ദൻ, നെടുമ്പാശേരി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ വനജ സന്തോഷ് എന്നിവരെ അനുമോദിച്ചു.


ജില്ലാ ഭാരവാഹികളായ യോഹന്നാൻ വി കൂരൻ, പി സി സോമശേഖരൻ, എ എം അബ്ദുൾ കരീം, ടി കെ സലിം, പി ജെ അനൂപ്, ടി പി അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. ജില്ലാതലത്തിൽ സബ് കമ്മിറ്റികൾ രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home