Deshabhimani

പിക്കിൾ ബോൾ 
ചാന്പ്യൻഷിപ്പിന്‌ 
തുടക്കമായി

pickle ball

ചിലവന്നൂർ റാലി ലാബ്‌സിൽ ആരംഭിച്ച പിക്കിൾ ബോൾ ചാന്പ്യൻഷിപ്പിൽനിന്ന്‌

വെബ് ഡെസ്ക്

Published on Mar 15, 2026, 12:59 AM | 1 min read

കൊച്ചി

പിക്ക്-ലേഴ്‌സ്‌ ഹബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പിക്കിൾബോൾ ചാമ്പ്യൻഷിപ്പിന് ചിലവനൂരിൽ റാലി ലാബ്‌സിൽ തുടക്കമായി. നടി റിതു മന്ത്ര ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായാണ്‌ ടൂർണമെന്റ്‌. ടെന്നീസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയുടെ ഏറ്റവും മികച്ച ഘടകങ്ങൾ സംയോജിപ്പിച്ചാണ് പിക്കിൾ ബോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റാലി ലാബ്‌സിലെ അത്യാധുനിക സിന്തറ്റിക് കോർട്ടുകളിൽ തുടക്കക്കാർക്കായി പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home