ad
Deshabhimani

തൃപ്പൂണിത്തുറ പീപ്പിൾസ് 
അർബൻ ബാങ്ക്‌ നവീകരിച്ച 
ശാഖ തുറന്നു

People's Urban Bank

പീപ്പിൾസ് അർബൻ ബാങ്കിന്റെ നവീകരിച്ച തോപ്പുംപടി ശാഖ ടി സി ഷിബു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 01:51 AM | 1 min read

തൃപ്പൂണിത്തുറ


ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിന്റെ തോപ്പുംപടി ശാഖ തുറന്നു. ബിഒടി പാലത്തിനുസമീപം ആമ്പൽ ബിൽഡിങ്ങിൽ ബാങ്ക് ചെയർമാൻ ടി സി ഷിബു ഉദ്ഘാടനം ചെയ്തു.


മുൻ എംഎൽഎ കെ ജെ മാക്സി, എം എം ഫ്രാൻസിസ്, വൈസ് ചെയർമാൻ സോജൻ ആന്റണി, ബിഒഎം ചെയർമാൻ കെ കെ രാമചന്ദ്രൻ, സിഇഒ കെ ജയപ്രസാദ്, ലവിതാ നെൽസൺ, സോണി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home