ad
Deshabhimani

പാലക്കുഴ സഹകരണ ബാങ്ക് 
ഭരണം അട്ടിമറിച്ചു

PALAKKUZHA

പാലക്കുഴയിൽ സഹകരണ ബാങ്ക് ഭരണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച്‌ സിപിഐ എം നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Jul 21, 2026, 02:05 AM | 1 min read

കൂത്താട്ടുകുളം


പാലക്കുഴ സർവീസ് സഹകരണ ബാങ്കിലെ സഹകരണ സംരക്ഷണ മുന്നണി നയിക്കുന്ന ഭരണസമിതിയെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ അട്ടിമറിച്ചു.


ആറിനെതിരെ ഏഴ്‌ വോട്ടിനാണ് അവിശ്വാസം പാസായത്. സിപിഐയും കേരള കോൺഗ്രസ് എം അംഗവും കോൺഗ്രസിനൊപ്പം ചേർന്നാണ് ബാങ്ക് പ്രസിഡന്റ്‌ എൻ കെ ജോസിനെതിരെ അവിശ്വാസം പാസാക്കിയത്. ജനാധിപത്യവിരുദ്ധ അട്ടിമറിയിൽ പ്രതിഷേധിച്ച് സിപിഐ എം പാലക്കുഴ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home