പി എ വേലായുധനെ അനുസ്‌മരിച്ചു

സിപിഐ എം മുക്കന്നൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി എ വേലായുധന്റെ ചരമവാർഷികത്തിൽ ഏരിയ സെക്രട്ടറി കെ പി റെജീഷ് പ്രഭാഷണം നടത്തുന്നു
അങ്കമാലി
സിപിഐ എം മൂക്കന്നൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി എ വേലായുധന്റെ ഒന്നാംചരമ വാർഷികദിനം ആചരിച്ചു.
കുഴൂക്കാരൻ കവലയിൽ ഏരിയ സെക്രട്ടറി കെ പി റെജീഷ് പതാക ഉയർത്തി അനുസ്മരണപ്രഭാഷണം നടത്തി. പി വി മോഹനൻ, കെ എസ് മൈക്കിൾ, പി എസ് ബാബു, വി സി കുമാരൻ, ഷാൽവിൻ വർഗീസ്, എം സി പാപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.










0 comments