ad
Deshabhimani

പി കെ ബേബിയെ അനുസ്മരിച്ചു

p k baby

പി കെ ബേബി 12-–ാമത് അനുസ്മരണ സമ്മേളനം സിപിഐ എം 
ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 01:09 AM | 1 min read

അമ്പലമേട്


സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി കെ ബേബിയുടെ 12-–ാമത് അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.


ഏരിയ കമ്മിറ്റി അംഗം എൻ കെ ജോർജ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, എൻ ജി സുജിത്‌കുമാർ, കെ കെ രമേശൻ, കെ കെ അശോക് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home