ad
Deshabhimani

ദുരിതാശ്വാസ ക്യാമ്പിലെത്തി എം വി ഗോവിന്ദന്‍

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മലാപ്പറമ്പ് പ്രൊവിഡൻസ് വനിതാ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ കാണാനെത്തിയപ്പോൾ. മേയർ ഒ സദാശിവൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്  വി വസീഫ് തുടങ്ങിയവർ സമീപം

വെബ് ഡെസ്ക്

Published on Aug 04, 2026, 02:03 AM | 1 min read

മലാപ്പറമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മലാപ്പറമ്പ് പ്രോവിഡൻസ് വനിതാ കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. മേയർ ഒ സദാശിവൻ, ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സിപിഐ എം നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ് എന്നിവർക്കൊപ്പമാണ് എം വി ഗോവിന്ദൻ ക്യാമ്പ് സന്ദർശിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് കഴിയാവുന്ന എല്ലാ സഹായവും സിപിഐ എം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home