ad
Deshabhimani

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം

എഫ്എസ്ഇടിഒ പ്രതിഷേധിച്ചു

FSETO

വിദ്യാഭ്യാസവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Aug 04, 2026, 02:03 AM | 1 min read

കൊച്ചി


വിദ്യാഭ്യാസവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.


കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ സി ഗിരിജ, ജില്ലാ കമ്മിറ്റി അംഗം ജി പ്രശാന്ത്, എ കെ പ്രഭൽ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home