ad
Deshabhimani

സംയോജിത ജൈവ 
പച്ചക്കറിക്കൃഷി തുടങ്ങി

Organic vegetable farming

സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ സംയോജിത ജൈവ പച്ചക്കറിക്കൃഷി 
എറണാകുളം ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:43 AM | 1 min read

കൊച്ചി


സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകസംഘം, കർഷക തൊഴിലാളി, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടെ സംയോജിത ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്തു.


കെഎസ്‌കെടിയു മേഖലാ സെക്രട്ടറി വി എസ് പ്രദീപ് അധ്യക്ഷനായി. സിപിഐ എം കലൂർ ലോക്കൽ സെക്രട്ടറി പി കെ സാബു, കർഷകസംഘം ഏരിയ സെക്രട്ടറി പി എച്ച് ഷാഹുൽ ഹമീദ്, എം ജെ ഷിനിഷ്, റെജിമോൾ പ്രദീപ്, മിനി സാബു, ടിജൊ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home