ad
Deshabhimani

ദേശീയ അബാക്കസ് ചാന്പ്യൻഷിപ്പിൽ 
മൂന്ന് സ്വർണനേട്ടങ്ങൾ

National Abacus Championship

നിവേദ്യ 
മേലേകളത്തിൽ, മേഘ്ന 
ചെരിയത്ത്, നന്ദിനി 
എ പൈ

വെബ് ഡെസ്ക്

Published on Sep 05, 2026, 02:34 AM | 1 min read

കാക്കനാട്


ചെന്നൈയിൽ നടന്ന ദേശീയ ബ്രെയിൻ ഓ ബ്രെയിൻ അബാക്കസ് ചാന്പ്യൻഷിപ്പിൽ സ്വർണമെഡലുകൾ സ്വന്തമാക്കി കാക്കനാടിന്റെ കൊച്ചുമിടുക്കർ.


തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിലെ നിവേദ്യ മേലേകളത്തിൽ, തേവക്കൽ വിദ്യോദയ സ്കൂളിലെ മേഘ്ന ചെരിയത്ത്, ഭവൻസ് ആദർശ വിദ്യാലയത്തിലെ നന്ദിനി എ പൈ എന്നിവരാണ് ദേശീയതലത്തിൽ ഉജ്വല വിജയം കൈവരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിലാണ് ഈ മിടുക്കികൾ നേട്ടം കൊയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home