Deshabhimani

മെഗാ ഫ്യൂഷൻ ഡാൻസ്

Mega Fusion Dance

കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 400 വനിതകൾ 
പങ്കെടുത്ത മെഗാ ഫ്യൂഷൻ ഡാൻസ്

വെബ് ഡെസ്ക്

Published on Oct 04, 2026, 01:50 AM | 1 min read

കാലടി


കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 400 വനിതകൾ പങ്കെടുത്ത മെഗാ ഫ്യൂഷൻ ഡാൻസ് അരങ്ങേറി. കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ്‌ ഹൈസ്കൂൾ ഗ്രൗണ്ടിൽ ബിഷപ് മാർ തോമസ് ചക്യേത്ത് ഉദ്ഘാടനം ചെയ്‌തു. ഇതിനോടനുബന്ധിച്ച് കാഞ്ഞൂർ ഫൊറോന ബൈബിൾ കലോത്സവത്തിൽ ഒന്നാംസമ്മാനം നേടിയ തെരുവുനാടകം ‘രക്തത്തിന്റെ കാഹളം’ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home