ad
Deshabhimani

മലയിടംതുരുത്ത് 
ചാമ്പ്യൻമാർ

Malayidamthuruthu

എംജെഎസ്എസ്എ പെരുമ്പാവൂർ സോൺ കലോത്സവത്തിൽ ചാമ്പ്യൻമാരായ മലയിടംതുരുത്ത് ഡിസ്ട്രിക്ട് ടീം

വെബ് ഡെസ്ക്

Published on Sep 15, 2026, 01:42 AM | 1 min read

കോലഞ്ചേരി


എംജെഎസ്എസ്എ പെരുമ്പാവൂർ സോൺ കലോത്സവത്തിൽ 129 പോയിന്റ്‌ നേടി മലയിടംതുരുത്ത് ഡിസ്ട്രിക്ട് ഓവറോൾ ചാമ്പ്യൻമാരായി. കുന്നക്കുരുടി രണ്ടും കീഴില്ലം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.


ഊരക്കാട് സെന്റ് തോമസ് ഏറ്റവും മികച്ച സൺഡേ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. മാത്യൂസ് മോർ അഫ്രേം മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. പോൾ ആയത്തുകുടി, ഫാ. ഏലിയാസ് കെ ഈരാളിൽ, ഫാ. കുര്യാക്കോസ് മുളയാൻകുഴി, ഫാ. സജി ജോബ്, ഫാ. ഷിബു കുരുമോളത്ത്, എൽദോ ഐസക്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home