ലഹരി വിരുദ്ധ സന്ദേശവുമായി മജ്ലിസ് ഖുദ്ദാമുൽ അഹ്മദിയ്യ ഓപ്പൺ ഫോറം

കൊച്ചി: മജ്ലിസ് ഖുദ്ദാമുൽ അഹ്മദിയ്യായും നൂറുൽ ഇസ്ലാം ഡിപ്പാർട്ട്മെൻ്റും സംയുക്തമായി ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ജില്ലാ അമീർ ടി കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. മജ്ലിസ് ഖുദ്ദാമുൽ അഹ്മദിയ്യാ ജില്ലാ പ്രസിഡൻ്റ് ജുനൈദ് അഹ്മദ്, ലൈറ്റ് ഓഫ് ഇസ്ലാം മാഗസിൻ എഡിറ്റർ മൗലവി ഹുസാം അഹ്മദ്, ജില്ലാ മിഷണറി ഇൻ ചാർജ് മൗലവി സി എൻ താഹിർ അഹ്മദ്, നൂറുൽ ഇസ്ലാം കേരളപ്രചരണ വിഭാഗം കാര്യദർശി പി ഒ താഹിർ അഹ്മദ് തുടങ്ങിയവർ സംസാരിച്ചു. ഓപ്പൺ ഫോറത്തിൻ്റെ ഭാഗമായി വോളിബോൾ, ഫുട്ബോൾ മത്സരങ്ങളും നടത്തി.










0 comments