ad
Deshabhimani

മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശം: മഹിളാ അസോ. പ്രതിഷേധിച്ചു

Mahila Asso.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഗതാഗതമന്ത്രി സി പി ജോൺ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ആലുവയിൽ ഗാന്ധിപ്രതിമയ്ക്ക്‌ 
മുന്നിൽ നടത്തിയ പ്രതിഷേധം കേന്ദ്രകമ്മിറ്റി അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 01:59 AM | 1 min read

ആലുവ

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഗതാഗതമന്ത്രി സി പി ജോൺ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ആലുവ ഗാന്ധിപ്രതിമയ്ക്ക്‌ മുന്നിൽ പ്രതിഷേധിച്ചു.


കേന്ദ്രകമ്മിറ്റി അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം എൻ സി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാസെക്രട്ടറി എം ബി ഷൈനി, എ ലത, ഡോ. വി രമകുമാരി, സി പി ഉഷ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home