എം ടി മാധവനെ അനുസ്‌മരിച്ചു

എം ടി മാധവൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്യുന്നു
പള്ളുരുത്തി
സിപിഐ എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി മുൻ അംഗം എം ടി മാധവന്റെ അഞ്ചാം അനുസ്മരണദിനം ആചരിച്ചു.
അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. എൻ സി രാജൻ അധ്യക്ഷനായി. ജെയ്സൺ ടി ജോസ്, എൻ എസ് സുനീഷ്, ബിന്ദു ജോണി, സി വി വിഭു എന്നിവർ സംസാരിച്ചു.










0 comments