ad
Deshabhimani

എം ആർ ഷാജിയെ ആദരിച്ചു

M R SHAJI

റോഡപകടത്തിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞുനൽകിയ എം ആർ ഷാജിയെ 
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് വീട്ടിലെത്തി ആദരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jun 20, 2026, 02:13 AM | 1 min read

തൃപ്പൂണിത്തുറ


റോഡപകടത്തിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞുനൽകിയ എം ആർ ഷാജിയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് വീട്ടിലെത്തി ആദരിച്ചു.


ഏരിയ സെക്രട്ടറി പി വാസുദേവൻ, ലോക്കൽ സെക്രട്ടറി എം എസ് ഹരിഹരൻ, എസ് മധുസൂദനൻ, നഗരസഭ കൗൺസിലർ പി എം ബിനീഷ്, ദീപ്തി സുമേഷ്, ജെയിംസ് മാത്യു തുടങ്ങിയവർ ഒപ്പമുണ്ടായി.


എം ആർ ഷാജിയെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, പ്രസിഡന്റ് നിഖിൽ ബാബു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, സെക്രട്ടറിയറ്റ്‌ അംഗം അഖിൽ ദാസ്, സി ആർ രാഹുൽ എന്നിവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home