Deshabhimani

സിലിണ്ടറുമായി മിനിലോറി 
തലകീഴായി മറിഞ്ഞു

lorry accident

തിരുമറയൂരിനുസമീപം പാചകവാതക സിലിണ്ടറുകളുമായി പോയ ലോറി 
 മറിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Oct 02, 2026, 02:03 AM | 1 min read

പിറവം


പാചകവാതക സിലിണ്ടറുമായി പോയ മിനിലോറി തലകീഴായി മറിഞ്ഞു. എടയ്ക്കാട്ടുവയൽ തിരുമറയൂരിനുസമീപമാണ് അപകടം. ബുധൻ ഉച്ചയ്ക്കായിരുന്നു അപകടം.


തൊട്ടൂർ റോഡിലെ ഉപയോക്താവിനു സിലിണ്ടർ നൽകിയതിനുശേഷം വാഹനം എടുത്തപ്പോൾ നിയന്ത്രണംവിട്ട്‌ പിന്നോട്ട് ഉരുണ്ട്‌ മറിയുകയായിരുന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home