ad
Deshabhimani

എ പി കുര്യൻ ചരമവാർഷികം: ലോഗോ പ്രകാശിപ്പിച്ചു

Logo illuminated

എ പി കുര്യൻ 25–-ാം ചരമവാർഷിക ദിനാചരണത്തിന്റെ ലോഗോ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു 
ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാറിന് കൈമാറി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 01:42 AM | 1 min read

അങ്കമാലി


മുൻ നിയമസഭാ സ്പീക്കറും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ പി കുര്യന്റെ 25–-ാമത് ചരമവാർഷിക ദിനാചരണ പരിപാടികളുടെ ലോഗോ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു പ്രകാശിപ്പിച്ചു.


ജില്ലാകമ്മിറ്റി അംഗം സി കെ സലിംകുമാർ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി കെ പി റെജീഷ് അധ്യക്ഷനായി. എം ടി വർഗീസ്, സജി വർഗീസ്, ജിഷ ശ്യാം എന്നിവർ സംസാരിച്ചു. എ പി കുര്യൻ ഓർമയായിട്ട് ആഗസ്ത്‌ 30ന് കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഒരുമാസം നീളുന്ന പരിപാടികൾക്ക്‌ ആഗസ്ത്‌ ഒന്നിന് അങ്കമാലിയിൽ തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home