എൽഐസി എംപ്ലോയീസ് യൂണിയൻ സമ്മേളനം തുടങ്ങി

എൽഐസി എംപ്ലോയീസ് യൂണിയൻ എറണാകുളം ഡിവിഷന്റെ 41-–ാമത് ഡിവിഷണൽ സമ്മേളനം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
എൽഐസി എംപ്ലോയീസ് യൂണിയൻ എറണാകുളം ഡിവിഷന്റെ 41- –ാമത് ഡിവിഷണൽ സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി സതീഷ് മുഖ്യപ്രഭാഷണം നടത്തി.
സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് പി പി കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സർവ മംഗള, ആർ പ്രീതി, ടി ജെ മാർട്ടിൻ, പി കെ ശെൽവരാജ്, റെജിമോൻ ജോസഫ്, എ നജീബ്, എൻ ജി ജിതിൻരാജ്, കെ ആർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.










0 comments